Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമൂഹ വ്യാപനം അറിയാന്‍...

സമൂഹ വ്യാപനം അറിയാന്‍ പരിശോധന

text_fields
bookmark_border
ഇരിട്ടി: കോവിഡ് സമൂഹവ്യാപനം അറിയാന്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍നിന്നും 600 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഒരുമാസം മുമ്പാണ് താലൂക്ക് ആശുപത്രിയില്‍ സ്രവ പരിശോധന കേന്ദ്രം ആരംഭിച്ചത്. വ്യത്യസ്ത മേഖലയിലുള്ളവരെ പരിശോധനക്ക്​ വിധേയമാക്കി. ഇതുവരെ നടന്ന പരിശോധനയില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് പോസിറ്റിവായത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story