Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:50 AM IST Updated On
date_range 5 July 2020 1:50 AM ISTകോൺഗ്രസ് ധർണ
text_fieldsbookmark_border
തലശ്ശേരി: ഇന്ധന വിലവർധനവിനെതിരെയുള്ള കോൺഗ്രസ് ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി തലശ്ശേരി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ തലശ്ശേരി ടെലിഫോൺ ഭവന് മുന്നിൽ പ്രവർത്തകർ ധർണ നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. വി.എൻ. ജയരാജ്, എം.പി. അരവിന്ദാക്ഷൻ, മണ്ണയാട് ബാലകൃഷ്ണൻ, എ. ഷർമിള, പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, എം.വി. സതീശൻ, ഇ. വിജയകൃഷ്ണൻ, പി.ഒ. മുഹമ്മദ് റാഫി, എ.വി. രാമദാസ്, എം. നസീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story