Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജാഗ്രത പോസ്​റ്റർ...

ജാഗ്രത പോസ്​റ്റർ പുറത്തിറക്കി

text_fields
bookmark_border
മാഹി: കോവിഡ്​ പ്രതിരോധ പ്രവർത്തനത്തി​ൻെറ ഭാഗമായി അഴിയൂരിലെ വ്യാപാര സ്​ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ട നിർദേശങ്ങളടങ്ങിയ പോസ്​റ്റർ ചോമ്പാല എസ്.ഐ നിഖിൽ അഴിയൂർ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി.കെ. രാമചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു. എസ്.ഐ അബ്​ദുസ്സലാം, എ.കെ. സുരേന്ദ്രൻ, രാജേന്ദ്രൻ അനുപമ, സാലിം അഴിയൂർ, ബിജു, രാജൻ എന്നിവർ സംബന്ധിച്ചു. Mahe Korona poster വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ട നിർദേശങ്ങളടങ്ങിയ പോസ്​റ്റർ ചോമ്പാല എസ്.ഐ നിഖിൽ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി.കെ. രാമചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story