Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലത്തായി പീഡനക്കേസ്;...

പാലത്തായി പീഡനക്കേസ്; മുഖ്യമന്ത്രിക്ക് കത്തയച്ചു

text_fields
bookmark_border
പാനൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയെ അറസ്​റ്റ്​ ചെയ്ത് 90 ദിവസം പൂർത്തിയാകാറായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ പ്രതിഷേധിച്ച്​ പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്ക് 1001 കത്തുകൾ അയച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം വി. സുരേന്ദ്രൻ മാസ്​റ്റർ ഉദ്​ഘാടനം നിർവഹിച്ചു. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ കെ.പി. ഹാഷിം അധ്യക്ഷത വഹിച്ചു. കെ.പി. സാജു, സന്തോഷ് കണ്ണംവെള്ളി, സി.വി.എ. ജലീൽ, കെ. ഭാസ്കരൻ, രാജേഷ് കരിയാട്, ടി.കെ. അശോകൻ, ടി.ടി. രാജൻ, രാമചന്ദ്രൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story