Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബോംബ് സ്ഫോടനത്തിൽ...

ബോംബ് സ്ഫോടനത്തിൽ സ്ത്രീക്ക് പരിക്ക്

text_fields
bookmark_border
പാനൂർ: ബോംബ്​ സ്​ഫോടനത്തിൽ വീട്ടമ്മക്ക്​ പരിക്ക്​. തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് പൊയിലൂർ മടപ്പുരക്ക്​ സമീപത്തുവെച്ച് സ്ഫോടനം ഉണ്ടായത്. കണ്ണിന് സാരമായി പരിക്കേറ്റ പൊയിലൂരിലെ അത്തികാവിൽ ജാനുവിനെ (62) തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ശനിയാഴ്​ച രാവിലെ 10.30 ഓടെ ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടക വസ്​തുവിൽ തട്ടിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കൊളവല്ലൂർ പൊലീസ് സ്​ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story