Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാസ്​ക്​ വിതരണം

മാസ്​ക്​ വിതരണം

text_fields
bookmark_border
പെരിങ്ങത്തൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കോം യൂനിറ്റി​ൻെറ നേതൃത്വത്തിൽ താഴെ പൂക്കോത്തെ വ്യാപാര ഭവനിൽ മാസ്​ക്കുകൾ വിതരണം ചെയ്തു. പാനൂർ നഗരസഭാധ്യക്ഷ ഇ.കെ. സുവർണ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കോം യൂനിറ്റ് പ്രസിഡൻറ്​ സി.എച്ച്. സ്വാമിദാസൻ അധ്യക്ഷത വഹിച്ചു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തംഗം കെ. രാജൻ, പാനൂർ നഗരസഭാംഗങ്ങളായ കെ. നിസാർ, നിഷിത ചന്ദ്രൻ, എം.ആർ.വേണു എന്നിവർ സംസാരിച്ചു. കെ.സി. അജിതൻ സ്വാഗതവും വി.പി. രജനി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story