Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളൻറിയർമാർക്ക് ആദരവ്

വളൻറിയർമാർക്ക് ആദരവ്

text_fields
bookmark_border
കൂത്തുപറമ്പ്: ഐ.ആർ.പി.സി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, കോവിഡ് പ്രതിരോധത്തിൽ കെയർടേക്കർ വളൻറിയർമാരായി പ്രവർത്തിച്ചവരെ ആദരിച്ചു. വിവിധ പഞ്ചായത്തുകളുടെയും നഗരസഭയുടെയും സഹായത്തോടെ പ്രവർത്തിച്ച ഐ.ആർ.പി.സി വളൻറിയർമാരെയാണ് ആദരിച്ചത്. യോഗത്തിൽ ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉപഹാരങ്ങൾ നൽകി. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം.സുകുമാരൻ അധ്യക്ഷത വഹിച്ചു. ഐ.ആർ.പി.സി ചെയർമാൻ പി.എം. സാജിദ്, സെക്രട്ടറി കെ.വി. മുഹമ്മദ് അഷറഫ്, സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ. ധനഞ്​ജയൻ, മുൻ നഗരസഭ ചെയർമാൻ എൻ.കെ. ശ്രീനിവാസൻ ,ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.ബാബു, എ.കെ. വിനോദൻ, കോങ്കി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story