Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതീകാത്മക പാഠപുസ്​തക...

പ്രതീകാത്മക പാഠപുസ്​തക വിതരണം

text_fields
bookmark_border
തലശ്ശേരി: അധ്യയന വർഷം ഒരു മാസം പിന്നിട്ടിട്ടും കൃത്യമായി സ്കൂൾ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ പ്രതീകാത്മക പാഠപുസ്തക വിതരണം നടത്തി. തലശ്ശേരി മണ്ഡലംതല ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല സമിതിയംഗം മിസ്ഹബ് ശിബിലി നിർവഹിച്ചു. വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ ട്രഷറർ അബ്​ദുൽ അസീസ്, വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ ജോയൻറ്​ സെക്രട്ടറി സീനത്ത് അബ്​ദുസ്സലാം, ഫ്രറ്റേണിറ്റി മൂവ്മൻെറ്​ തലശ്ശേരി മണ്ഡലം എക്സിക്യൂട്ടിവ് അംഗം ഹാദിയ സലിം, പി.പി. സഹൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story