Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്​റ്റിമേറ്റ്...

എസ്​റ്റിമേറ്റ് സമർപ്പിക്കാൻ നടപടി

text_fields
bookmark_border
ശ്രീകണ്​ഠപുരം: മടമ്പം-വല്യടം-മാപ്പിനി റോഡിന് മോചനം. മന്ത്രിയുടെ നിർദേശ പ്രകാരം ഈ റോഡി​ൻെറ നിർമാണത്തിനാവശ്യമായ എസ്​റ്റിമേറ്റ് സമർപ്പിക്കാൻ കലക്ടർ ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതി​ൻെറ എസ്​റ്റിമേറ്റ് നടപടിക്രമങ്ങൾ സ്വീകരിച്ചതായി എൻജിനീയർ കോൺഗ്രസ് (എസ്) സംസ്​ഥാന നിർവാഹക സമിതി അംഗം സുരേഷ് ജേക്കബ് മാസ്​റ്ററെ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story