Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎട്ട് വാര്‍ഡുകള്‍കൂടി...

എട്ട് വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
എട്ട് വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്​തതിനെ തുടര്‍ന്ന് ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ 15, 38, 53 ഡിവിഷനുകള്‍, കീഴല്ലൂര്‍- (മൂന്നാം വാർഡ്​​), ആലക്കോട്- (19), കുറ്റ്യാട്ടൂര്‍- (13), മാട്ടൂല്‍- (10), കുന്നോത്തുപറമ്പ് -(15) വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയ്​ൻമൻെറ്​ സോണുകളായത്. നേരത്തേ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന മുണ്ടേരി- (ഏഴ്​, എട്ട്)​, വേങ്ങാട് -(12), കരിവെള്ളൂര്‍ പെരളം (ഒമ്പത്​), പയ്യന്നൂര്‍ -(30, 42), മാടായി -(ആറ്​), കടന്നപ്പള്ളി പാണപ്പുഴ- (ഒമ്പത്​), തലശ്ശേരി- (18), മുഴപ്പിലങ്ങാട് (13), ഉളിക്കല്‍- (19), ചെങ്ങളായി -(14), മാട്ടൂല്‍- (ഒമ്പത്​), പാനൂര്‍- (31) എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍നിന്നും ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story