Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരാതി പരിഹാര അദാലത്ത്

പരാതി പരിഹാര അദാലത്ത്

text_fields
bookmark_border
കണ്ണൂര്‍: താലൂക്കുതല ഓണ്‍ലൈനായി സംഘടിപ്പിച്ചു. കണ്ണൂര്‍ താലൂക്ക് പരിധിയില്‍പെട്ട പൊതുജനങ്ങളില്‍നിന്നും സ്വീകരിച്ച പരാതികളില്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ്​ അദാലത്ത് നടത്തിയത്. താലൂക്ക് പരിധിയില്‍പെട്ട പൊതുജനങ്ങളില്‍ നിന്നും ലഭ്യമായ 14 പരാതികള്‍ പരിശോധിച്ച് തീരുമാനം കൈക്കൊണ്ടു. പരാതിക്കാരുമായി ജില്ല കലക്ടര്‍ ഓണ്‍ലൈനായി സംവദിക്കുകയും പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്​ഥന്മാര്‍ക്ക് നല്‍കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story