Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെങ്ങ് വീണ് വീടിന്...

തെങ്ങ് വീണ് വീടിന് നാശം

text_fields
bookmark_border
എകരൂൽ: ഉണ്ണികുളം കരുമല താമരശ്ശേരി വീട്ടിൽ ഹസൻ കോയയുടെ വീടിനുമുകളിൽ തെങ്ങ് വീണ് വീടിന് നാശം. വീടിനോട് ചേർന്ന വിറകുപുര പൂർണമായും വീട് ഭാഗികമായും തകർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടി​ൻെറ ചുമരിന് വിള്ളലേൽക്കുകയും ഓടുകൾക്കും മരങ്ങൾക്കും നാശം സംഭവിക്കുകയും ചെയ്‌തു. സംഭവസമയത്ത് വീട്ടുകാർ മറ്റൊരു മുറിയിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story