Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലിയോറ നിധി...

ലിയോറ നിധി ലിമിറ്റഡി​െൻറ ഉദ്ഘാടനം

text_fields
bookmark_border
ലിയോറ നിധി ലിമിറ്റഡി​ൻെറ ഉദ്ഘാടനം നന്മണ്ട: ലിയോറ നിധി ലിമിറ്റഡി​ൻെറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കുണ്ടൂർ ബിജുവും വെബ്സൈറ്റ് ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭനയും ലോക്കർ ഉദ്ഘാടനം ബിപിനും നിർവഹിച്ചു. കെ.വി. അരവിന്ദാക്ഷനിൽനിന്ന്​ ആദ്യനിക്ഷേപം സ്വീകരിച്ചു. ഉദ്ഘാടനത്തി​ൻെറ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥിക്ക് ഓൺലൈൻ പഠനത്തിനായുള്ള ടി.വി ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.കെ. ഭാസ്​കരനും എ. ലീലയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജുവിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story