Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെങ്ങോടുമല ഖനനത്തിന്...

ചെങ്ങോടുമല ഖനനത്തിന് അനുമതി നൽകരുത് -എം.കെ. രാഘവൻ എം.പി

text_fields
bookmark_border
കൂട്ടാലിട: പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി മുഖ്യമന്ത്രിക്കും സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിക്കും കത്തയച്ചു. രണ്ടംഘട്ട വിദഗ്ധ സംഘത്തി​ൻെറ റിപ്പോർട്ടിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ പുതിയൊരു സംഘത്തെ വെച്ച് സമഗ്രമായ പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നാട്ടുകാർ നടത്തുന്ന സമരത്തിന് പൂർണ പിന്തുണയുണ്ടാവുമെന്നും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story