Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലാബ്​/ ബ്ലഡ്​ ബാങ്ക്​...

ലാബ്​/ ബ്ലഡ്​ ബാങ്ക്​ ടെക്​നീഷ്യൻ ഒഴിവ്​

text_fields
bookmark_border
കോഴിക്കോട്​: കോട്ടപ്പറമ്പ്​ സ്​ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ദിവസവേതനാടിസ്​ഥാനത്തിൽ ലാബ്​/ ബ്ലഡ്​ ബാങ്ക്​ ടെക്​നീഷ്യൻമാരെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്​ച​ രാവിലെ 11ന്​ ആശുപത്രി സൂപ്രണ്ടി​ൻെറ ചേംബറിൽ നടക്കും. ഡയറക്​ടറേറ്റ്​ ഓഫ്​ മെഡിക്കൽ എജുക്കേഷൻ നടത്തുന്ന ലബോറട്ടറി ടെക്​നീഷ്യൻ​ കോഴ്​സിൽ ഡിപ്ലോമയാണ്​ യോഗ്യത. ബി.എസ്​സി എം.എൽ.ടി ബിരുദധാരികൾക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. താൽ​പര്യമുള്ളവർ യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഫോ​ട്ടോ പതിച്ച ബയോഡാറ്റയും തിരിച്ചറിയൽ കാർഡും സഹിതം ഹാജരാകണമെന്ന്​ സൂപ്രണ്ട്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story