Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്​: പൊലീസ്​...

കോവിഡ്​: പൊലീസ്​ പട്രോളിങ്​ ശക്​തമാക്കും

text_fields
bookmark_border
കോഴിക്കോട്​: കോവിഡ്​ സാമൂഹിക വ്യാപനം തടയുന്നതി​ൻെറ ഭാഗമായി സിറ്റി ​െപാലീസ്​ പരിധിയിൽ പട്രോളിങ്​ ശക്​തിപ്പെടുത്താൻ തീരുമാനം. നഗരപരിധിയിലെ ഒാരോ പൊലീസ്​ സ്​റ്റേഷൻ അതിർത്തിയും നാല്​ സെക്​ടറുകളായി തിരിച്ചാണ്​ പട്രോളിങ്​ നടത്തുക. ഇൗ മേഖലകളിലെ കച്ചവട സ്​ഥാപനങ്ങളിൽ ബ്രേക്ക്​ ദ ചെയിൻ കർശനമായി നടപ്പാക്കും. ഇതിന്​ വിപരീതമായി പ്രവർത്തിക്കുന്ന സ്​ഥാപനങ്ങൾ തൽസമയം അടപ്പിക്കുകയും രജിസ്​ട്രേഷൻ റദ്ദാക്കുകയും ചെയ്യും. രാത്രികാല കർഫ്യൂ ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുത്ത്​ കേസെടുക്കുമെന്നും ജില്ല പൊലീസ്​ മേധാവി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story