Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിറാസിന് വിജയത്തിളക്കം

വിറാസിന് വിജയത്തിളക്കം

text_fields
bookmark_border
വിളയാങ്കോട്‌: കണ്ണൂർ സർവകലാശാല ബിരുദാനന്തര ബിരുദ കൗൺസലിങ്​ സൈക്കോളജി പരീക്ഷയിൽ ആദ്യ മൂന്ന് സ്​ഥാനങ്ങളും നേടി വിളയാങ്കോട് വിറാസ് കോളജിന് വിജയത്തിളക്കം. വാദിഹുദ സ്ഥാപനങ്ങളുടെ കീഴിലാണ്​ വിറാസ്​ കോളജ്​ പ്രവർത്തിക്കുന്നത്​. ഹിസാന ഷെറിൻ, ഫർസാന സിറാജ്, ഇ.പി. ഷിറിൻ ഷഹാന എന്നിവരാണ് യാഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്​. ജേതാക്കളെ ചെയർമാൻ വി.കെ. ഹംസ അബ്ബാസ്, പ്രിൻസിപ്പൽ പി. മുഹമ്മദ് ഇഖ്ബാൽ എന്നിവർ അനുമോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story