Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുവൻചാൽ പുഴയോരത്ത്...

കരുവൻചാൽ പുഴയോരത്ത് പ്ലാസ്​റ്റിക്​ മാലിന്യം തള്ളി

text_fields
bookmark_border
ആലക്കോട്: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനിടെ രോഗവ്യാപനം രൂക്ഷമാക്കുന്ന വിധത്തിൽ പുഴയോരത്തേക്ക് പ്ലാസ്​റ്റിക്​ മാലിന്യങ്ങൾ തള്ളിയതായി പരാതി. കരുവൻചാൽ പാലത്തിന് സമീപത്തായാണ് മാലിന്യങ്ങൾ തള്ളിയത്. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ് സാമൂഹിക വിരുദ്ധരുടെ ദ്രോഹം. കനത്ത മഴ പെയ്താൽ ഇവ ഒഴുകി പുഴയിൽ പതിക്കും. മാലിന്യം തള്ളിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story