Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൃഷി അവാര്‍ഡ്​

കൃഷി അവാര്‍ഡ്​

text_fields
bookmark_border
കണ്ണൂർ: കൃഷി വകുപ്പ് 53 ഇനങ്ങളിലായി സംസ്​ഥാനതല അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കര്‍ഷകരെയും വിദ്യാര്‍ഥികളെയും പ്രവാസികളെയും മാധ്യമ പ്രവര്‍ത്തകരെയും മറ്റ് കാര്‍ഷികേതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുകയും അതുവഴി കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യം. ഓരോ അവാര്‍ഡിനും 10,000 മുതല്‍ അഞ്ചുലക്ഷം രൂപ വരെയുള്ള കാഷ് അവാര്‍ഡും ഷീല്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷ ജൂലൈ ആറിന് വൈകീട്ട് അഞ്ചിനകം അതത് കൃഷി ഭവനില്‍ നല്‍കണം. ഫോണ്‍: 0497 2706153.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story