Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനകീയ സദസ്സ്​...

ജനകീയ സദസ്സ്​ സംഘടിപ്പിച്ചു

text_fields
bookmark_border
ഇരിട്ടി: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള പാരലല്‍ കോളജില്‍ ശുചിമുറി നിർമിക്കുന്നതിനായി അനുവദിച്ച എം.പി ഫണ്ട് വിനിയോഗിക്കുന്നതിന് രഹസ്യനീക്കം നടത്തിയ നഗരസഭ ചെയര്‍മാനും സി.പി.എമ്മും സ്വയം കൈയൊഴിയാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി. ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇരിട്ടിയില്‍ നടത്തിയ ജനകീയ സദസ്സ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ്​ പി.എ. നസീര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ തില്ലങ്കേരി, പി.കെ. ജനാർദനന്‍, തോമസ് വര്‍ഗീസ്, പടിയൂര്‍ ദാമോദരന്‍, പി.വി. മോഹനന്‍, കെ.വി. രാമചന്ദ്രന്‍, എന്‍.കെ. ഇന്ദുമതി, വി. മനോജ് കുമാര്‍, കെ. ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story