Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:29 AM IST Updated On
date_range 5 July 2020 1:29 AM ISTമസ്റ്ററിങ് പൂര്‍ത്തിയാക്കണം
text_fieldsbookmark_border
കണ്ണൂര്‍: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളി/ വിധവ പെന്ഷന് കൈപ്പറ്റുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ ജൂലൈ 15നകം അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിങ് നടത്തണം. പരാജയപ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 22നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2734587. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്ഷന് ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ജൂലൈ 15വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അവസരം. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ജൂലൈ 16 മുതല്‍ 22 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്മൻെറ് സോണുകളിലും ഉള്ളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുന്ന തീയതി മുതല്‍ ഒരാഴ്ച കാലയളവില്‍ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story