Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപയ്യന്നൂരിൽ പുലിയെ...

പയ്യന്നൂരിൽ പുലിയെ കണ്ടുവെന്ന് നാട്ടുകാർ

text_fields
bookmark_border
പയ്യന്നൂർ: പെരുമ്പയിൽ പുലിയെ കണ്ടതായി നാട്ടുകാർ. രാവിലെ പ്രഭാത നടത്തത്തിനിടെയാണ​േത്ര രണ്ട് പുലികൾ ഓടിപ്പോകുന്നത് കണ്ടത്. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും വനം വകുപ്പ് ഉദ്യോഗസ്​ഥരും സ്​ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മഴക്കാലമായതിനാൽ കാൽപാദത്തി​ൻെറ അടയാളം കണ്ടെത്താനായില്ല. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്​ഥരുടെ നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story