Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിടപ്പാടം നഷ്​ടമായ...

കിടപ്പാടം നഷ്​ടമായ കുടുംബത്തിന് തണലൊരുക്കി

text_fields
bookmark_border
താമരശ്ശേരി: കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ കട്ടിപ്പാറ അമരാട്, സംഘടനകള്‍. പീപ്ള്‍സ് ഫൗണ്ടേഷന്‍, കനിവ് ഗ്രാമം, വെൽ​െഫയര്‍ പാര്‍ട്ടി എന്നിവ സംയുക്തമായി നിർമിച്ച വീടി​ൻെറ താക്കോല്‍ദാനം വെൽ​െഫയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ്​ അസ്​ലം ചെറുവാടി ജമാഅത്തെ ഇസ്​ലാമി ജില്ല ജനറല്‍ സെക്രട്ടറി സുബ്ഹാന്‍ ബാബുവിന് താക്കോല്‍ കൈമാറി നിര്‍വഹിച്ചു. കനിവ് ചാരിറ്റബ്ള്‍ ട്രസ്​റ്റ്​ ചെയര്‍മാന്‍ വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ബന്ന ചേന്ദമംഗലൂര്‍, വാര്‍ഡ് അംഗം വത്സല, സദ്‌റുദ്ദീന്‍ ഓമശ്ശേരി, കനിവ് ട്രസ്​റ്റ്​ സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂര്‍, കെ.വി. മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു. ആര്‍.കെ. അബ്​ദുല്‍ മജീദ് സ്വാഗതവും എം.എ. യൂസുഫ് ഹാജി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story