Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകത്തുകളയച്ച്​...

കത്തുകളയച്ച്​ പ്രതിഷേധിച്ചു

text_fields
bookmark_border
കൊടുവള്ളി: പ്രവാസികളും മനുഷ്യരാണ്, സർക്കാർ ക്രൂരത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്​ മുസ്​ലിം യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി മുഖ്യമന്ത്രിക്ക് പ്രവാസികളുടെ 10,000 കത്തുകളയച്ചു. മുനിസിപ്പൽ മുസ്​ലിം ലീഗ് ട്രഷറർ അലി മാനിപുരം കത്തുകൾ പോസ്​റ്റ് ചെയ്​ത്​​ ഉദ്ഘാടനം ചെയ്തു. എൻ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി. മൊയ്തീൻകോയ, എം. നസീഫ്, ഒ.പി. മജീദ്, പി.സി. റാഷിദ്, കുഞ്ഞൂട്ട്യാലി, ഒ.കെ. മൊയ്നു, നജീബ് കരുവൻപൊയിൽ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story