Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓമശ്ശേരി വാദിഹുദക്ക്...

ഓമശ്ശേരി വാദിഹുദക്ക് മികച്ച വിജയം

text_fields
bookmark_border
ഓമശ്ശേരി: തുടർച്ചയായി 16ാം തവണയും എസ്​.എസ്​.എൽ.സിയിൽ നൂറു ശതമാനം വിജയവുമായി ഓമശ്ശേരി വാദിഹുദ ഹൈസ്കൂൾ. 42 പേർ പരീക്ഷയെഴുതിയതിൽ ആറുപേർ മുഴുവൻ എ പ്ലസ് നേടി. അനുമോദന യോഗത്തിൽ എ.കെ. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. ഇ.കെ. ഹുസൈൻ ഹാജി ഉദ്‌ഘാടനം ചെയ്തു. ഐ.പി.നാസർ, കെ. അബ്​ദുൽ ലത്തീഫ്, എ.പി. മൂസ, സുൽഫിക്കർ അമ്പലക്കണ്ടി, പി.കെ. സൗദ, ടി.കെ. നിസാർ, എൻ. ഗീത സംസാരിച്ചു. അൽ ഇർശാദ് ഹൈസ്കൂളിനും മികച്ച വിജയം ഓമശ്ശേരി: തെച്ച്യാട് അൽ ഇർശാദ് ഹൈസ്കൂളിന് തുടർച്ചയായി എട്ടാം വർഷവും നൂറുമേനി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ചെയർമാൻ സി.കെ. ഹുസൈൻ നീബാരി , ഹുസൈൻ മേപ്പളളി, പ്രധാനാധ്യാപകൻ പി.ടി. ജൗഹർ , വി. കെ. സെയ്ത്​തുടങ്ങിയവർ അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story