Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജോസ് കെ. മാണിക്ക്...

ജോസ് കെ. മാണിക്ക് പിന്തുണ

text_fields
bookmark_border
ഈങ്ങാപ്പുഴ: ജോസ് കെ. മാണി എം.പിക്ക്​ കേരള കോൺഗ്രസ് എം പുതുപ്പാടി മണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡൻറ്​ കാദർ ഹാജി അധ്യക്ഷതവഹിച്ചു. വിനോദ്​ കിഴക്കയിൽ, ബാബു പീറ്റർ, ടി.കെ. സുഹൈൽ, ശിബു തോമസ്, തങ്കച്ചൻ താഴത്ത് പറമ്പിൽ, പാപ്പച്ചൻ കണ്ടപ്പത്ത്, മനോജ് ചെമ്മാൻപള്ളി, എ.സി. ജോയ്, ജോൺ പുകപ്പുര, സി.പി.സി. മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story