Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഈവനിങ്​ ഒ.പി...

ഈവനിങ്​ ഒ.പി നിർത്തലാക്കിയതിൽ പ്രതിഷേധം

text_fields
bookmark_border
കോടഞ്ചേരി: കോടഞ്ചേരി സി.എച്ച്.സിയിൽ സായാഹ്​ന ഒ.പി നിർത്തലാക്കി ഡോക്ടറെ പിൻവലിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനവും സി.എച്ച്.സിക്കു മുന്നിൽ ധർണയു​ം സംഘടിപ്പിച്ചു. ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു ൈപക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story