Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 2:59 AM IST Updated On
date_range 2 July 2020 2:59 AM ISTരാഹുൽ ഗാന്ധി എം.പിയുടെ രണ്ടാം ഘട്ട ടി.വി വിതരണം
text_fieldsbookmark_border
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട വിതരണോദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് എന്നിവർ ചേർന്ന് നിർവഹിച്ചു . 350 കേന്ദ്രങ്ങളിലാണ് ടി.വി നൽകുന്നത്. സാംസ്‌കാരികനിലയങ്ങൾ, ലൈബ്രറികൾ, അംഗൻവാടികൾ മുതലായ പൊതുസ്ഥലങ്ങളിലാണ് ടി.വി സ്ഥാപിക്കുക .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story