Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുക്കം നഗരസഭയിൽ...

മുക്കം നഗരസഭയിൽ വാഴകൃഷിയുടെ ഫൈവ് സ്​റ്റാർ ചലഞ്ച്

text_fields
bookmark_border
മുക്കം: നഗരസഭയിലെ എല്ലാ വീടുകളിലും അഞ്ചിനം വാഴക്കന്നുകൾ നടുന്ന ഫൈവ്​സ്​റ്റാർ ചലഞ്ച് പദ്ധതിയൊരുങ്ങി. നേന്ത്ര, പൂവൻ, ഞാലിപൂവൻ, മൈസൂർ, ഗ്രാൻറ നെയ്ൻ എന്നീ ഇനത്തിൽപ്പെട്ട വാഴക്കന്നുകളാണ് എല്ലാ വീടുകൾക്കും നൽകുന്നത്​. ഗ്രാൻറ നെയ്ൻ ഇനത്തിൽപ്പെട്ട വാഴയുടെ ടിഷ്യുകൾച്ചർ തൈകളാണ് വിതരണം ചെയ്യുന്നത്​. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ കുഴികൾ കുഴിച്ചുനൽകും. ഒരു കിലോ കുമ്മായവും നൽകും. നെടുമങ്ങാട്ട്​ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ വളപ്പിൽ ശിവൻ, സുന്ദരൻ, മോഹനൻ എന്നിവർ സംസാരിച്ചു. ഡോ. പ്രിയ മോഹൻ സ്വാഗതവും എൻ.കെ. ഹരീഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story