Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

text_fields
bookmark_border
നരിക്കുനി: കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്​.എസ്​.പി.യു) യൂനിറ്റ് കമ്മിറ്റി അംഗങ്ങളിൽനിന്ന് ശേഖരിച്ച 4,15,581 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ടി.എ. ആലിക്കോയ, ടി. സലാം, ടി.കെ. അബ്​ദുറഹിമാൻ, കെ.കരുണാകരൻ നായർ ,എം.എം.കുഞ്ഞാമു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story