Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോസ്​റ്റ്​ ഓഫിസ് ധർണ

പോസ്​റ്റ്​ ഓഫിസ് ധർണ

text_fields
bookmark_border
മടവൂർ: ഇന്ധനവില വർധനക്കെതിരെ എൽ.ജെ.ഡി കൊടുവള്ളി മണ്ഡലം കമ്മിറ്റി മടവൂരിൽ നടത്തിയ പോസ്​റ്റ്​ ഓഫിസ് ധർണ ജില്ല സെക്രട്ടറി എൻ.സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. എ.കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷതവഹിച്ചു. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡൻറ്​ സലീം മടവൂർ മുഖ്യപ്രഭാഷണം നടത്തി. ആവിലോറ രവി, പി.സി. മോയിൻകുട്ടി, സർജാസ് കുനിയിൽ, വി.എൻ. യാസർ, ഹബീബ് അരിയിൽ, എൻ.പി. മുനീർ എന്നിവർ സംസാരിച്ചു. ഷഫീഖ് തെറ്റുമ്മൽ സ്വാഗതവും എം.എ. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story