Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 2:52 AM IST Updated On
date_range 2 July 2020 2:52 AM ISTഎൻ.ഐ.ടി കോവിഡ് സെൻറർ അനാസ്ഥ: യൂത്ത് ലീഗ് സമരം അവസാനിപ്പിച്ചു
text_fieldsbookmark_border
എൻ.ഐ.ടി കോവിഡ് സൻെറർ അനാസ്ഥ: യൂത്ത് ലീഗ് സമരം അവസാനിപ്പിച്ചു ചാത്തമംഗലം: ഗ്രാമപഞ്ചായത്തിലെ എൻ.ഐ.ടി കോവിഡ് സൻെററുകളിൽ കഴിയുന്ന പ്രവാസികളോടുള്ള അവഗണന സമീപനത്തിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം ഒഴിവാക്കിയതായി യൂത്ത് ലീഗ്. ജില്ല ഡെപ്യൂട്ടി കലക്ടർ പ്രിയങ്കയും ഹെൽത് ഉദ്യോഗസ്ഥരും നേരിട്ടെത്തി നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്. അടിയന്തരമായി സൗകര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തതായി ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. ചർച്ചയിൽ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് കെ.എ. ഖാദർ, എം. ബാബുമോൻ, ഒ.എം. നൗഷാദ്, പി.കെ. ഹഖീം കളൻതോട്, കുഞ്ഞിമരക്കാർ മലയമ്മ, ഷമീർ പാഴൂർ, റിയാസ് മലയമ്മ, സജീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story