Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടുപന്നി ആക്രമണം:...

കാട്ടുപന്നി ആക്രമണം: ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസിനുമുന്നില്‍ ധർണ

text_fields
bookmark_border
താമരശ്ശേരി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച ചമല്‍ വെണ്ടേക്കുംചാല്‍ മുഹമ്മദലിയുടെ കുടുംബത്തിന് നഷ്​ടപരിഹാരം നല്‍കുക, കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ അനുവാദം നല്‍കുക, കര്‍ഷകര്‍ക്ക് നഷ്​ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്​ കട്ടിപ്പാറ കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്​റ്റ് റേഞ്ച്​ ഓഫിസിനുമുന്നില്‍ ധർണ നടത്തി. കട്ടിപ്പാറ സഹകരണ ബാങ്ക് പ്രസിഡൻറ്​ കെ.ആര്‍. രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. സെബാസ്​റ്റ്യന്‍, രാജുജോണ്‍ തുരുത്തിപ്പള്ളി, നിഷാന്ത് പി. ജോസ്, ജോർജ്​ കുരിശിങ്കല്‍, പി.സി.എ. റഹീം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story