Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
താമരശ്ശേരി: എം.ഇ.എസ് പ്രചോദനം-2020 വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണത്തി​ൻെറ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.കോരങ്ങാട് അമര്‍ ജ്യോതി സ്‌പെഷല്‍ സ്‌കൂളില്‍ ഡിവൈ.എസ്.പി ടി.കെ.അശ്‌റഫ് ഉദ്​ഘാടനം നിര്‍വഹിച്ചു. കെ.എം.ഡി മുഹമ്മദ് അധ്യക്ഷത വഹിച്ചു.റിട്ട.എസ്.പി സി.ടി. ടോം, എ.സി.അബ്​ദുൽ അസീസ്, ആര്‍.കെ.ഷാഫി,സിസ്​റ്റര്‍ ടെസി, ഉസ്മാന്‍.പി ചെമ്പ്ര, വി.പി.ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story