Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിനോജ്​.... ...

ബിനോജ്​.... സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
tcd സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു വടക്കാഞ്ചരി: തൃശൂർ - ഷൊര്‍ണൂര്‍ സംസ്ഥാന പാതയിൽ ഓട്ടുപാറ സലഫി പള്ളിക്കു സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. തൊടുപുഴ മുള്ളരിങ്ങാട് കല്ലേപ്പിള്ളിയിൽ തങ്കപ്പന്റെ മകൻ ബിനോജാണ് (44) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 4.30ന്​ ഓട്ടുപാറ സലഫി പള്ളിക്കു സമീപം ഇയാൾ സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മാതാവ്​: സരോജിനി. ഭാര്യ: സീന. മക്കൾ: അർജുൻ, അഞ്ജന പ്രിയ. വടക്കാഞ്ചേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story