Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:21 AM IST Updated On
date_range 23 Aug 2022 1:21 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ടി.കെ കോളനി, ഉള്ളാട്, പുതിയക്കോട്, തരിശ്, ഗാന്ധിപ്പടി, പുതിയകളം പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ . കരുളായി: കരുളായി വൈദ്യുതി സെക്ഷനു കീഴിൽ കുട്ടികുന്ന്, കൊങ്ങംപാടം, വളവ് ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story