Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്രിക്കറ്റ് ലീഗ്

ക്രിക്കറ്റ് ലീഗ്

text_fields
bookmark_border
അരീക്കോട്: എം.സി.സി ക്രിക്കറ്റ്‌ കൂട്ടായ്മ അരീക്കോട് ഏരിയ ഏകദിന സംഘടിപ്പിച്ചു. സി ഇലവൻ തോട്ടുമുക്കം ജേതാക്കളായി. മികച്ച ബാറ്റ്​സ്​മാനായി റാഷിദിനെയും ബൗളറായി അജാസിനെയും തെരഞ്ഞെടുത്തു. ക്ലബ് പ്രസിഡന്റ്‌ എം. ജഹാംഗീർ അധ്യക്ഷത വഹിച്ചു. അരീക്കോട് ആരോഗ്യ കൂട്ടായ്മ പ്രസിഡന്റ്‌ എം. അബ്ദുന്നാസിർ ട്രോഫി വിതരണം ചെയ്തു. ശ്രീരാജ്, സി.ടി. സഫീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story