Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ ശുചീകരിച്ചു

സ്കൂൾ ശുചീകരിച്ചു

text_fields
bookmark_border
പത്തപ്പിരിയം: പത്തപ്പിരിയം ഗവ. യു.പി സ്കൂൾ പരിസരവും ക്ലാസ്​ മുറികളും പി.ടി.എ, അധ്യാപകർ, എസ്​.എം.സി, എം.പി.ടി.എ, ഹരിതസേന എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. പ്രധാനാധ്യാപകൻ അബ്​ദുസലാം, പി.ടി.എ പ്രസിഡന്‍റ്​ വി.പി. അഷ്​റഫ്​, എസ്​.എം.സി ചെയർമാൻ ഷിജു കൃഷ്​ണ, വൈസ്​ ചെയർമാൻ അബ്ബാസലി, ഐ. ദിനേശ്​ കുമാർ, കെ.ടി. റാഷിദ്​, സോണിയ, പ്രജിത, സരിത, രമണി എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story