Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​ബാ​ർ ഗോ​ൾ​ഡ്...

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്റെ മ​ഞ്ചേ​രി​യി​ലെ ന​വീ​ക​രി​ച്ച ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
മ​ഞ്ചേ​രി: മ​ല​ബാ​ർ​ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്​ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ച മ​ഞ്ചേ​രി​യി​ലെ ഷോ​റൂം പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ, മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ വി.​എം. സു​ബൈ​ദ, കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​കെ. ഹം​സ, മു​ൻ എം.​എ​ൽ.​എ എം. ​ഉ​മ്മ​ർ, ഇം​​െപ​ക്സ്​ ഗ്രൂപ് മാ​നേ​ജിങ് ഡ​യ​റ​ക്ട​ർ സി. ​നു​വൈ​സ്, ഫാ. ​ജോ​യ് (സി.​എ​സ്.​ഐ ച​ർ​ച്ച്), ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​മ്പ്രാ​ന്തി​രി, മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ്, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്​ ഇ​ന്ത്യ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഒ. ​അ​ഷ​ർ, മ​ല​ബാ​ർ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​പി. വീ​രാ​ൻ കു​ട്ടി, സി. ​മാ​യി​ൻ കു​ട്ടി, ബി ​ടു ബി ​ആ​ൻ​ഡ് മാ​നു​ഫാ​ക്ച്വ​റിങ് (ഇ​ന്ത്യ) ഡ​യ​റ​ക്ട​ർ എ.​കെ. നി​ഷാ​ദ്, കോ​ർ്പ​റേ​റ്റ് ഹെ​ഡ്ഡു​മാ​രാ​യ ആ​ർ. അ​ബ്്ദു​ൾ ജ​ലീ​ൽ, വി.​എ​സ്. ഷ​റീ​ജ്, സോ​ണ​ൽ ഹെ​ഡ് ജാ​വേ​ദ് മി​യാ​ൻ, സ​മ​ദ് ബാ​പ്പു, ഷോ​റൂം ഹെ​ഡ് എ.​കെ. ഷ​ബീ​ർ, അ​സി​സ്​​റ്റ​ൻ​റ് ഹെ​ഡ് മു​ഹ​മ്മ​ദ് തൗ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഗു​ണ​നി​ല​വാ​രം ഉ​റ​പ്പുവ​രു​ത്തി​യ വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഭ​ര​ണ​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​ര​മാ​ണ് ന​വീ​ക​രി​ച്ച ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മി​ക​ച്ച വി​ൽ​പ​നാ​ന​ന്ത​ര സേ​വ​ന​വും ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഏ​റ്റ​വും പു​തി​യ ഡി​സൈ​നു​ക​ളി​ലു​ള്ള ൈബ്ര​ഡ​ൽ, പാ​ർ​ട്ടി വെ​യ​ർ ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പു​റ​മെ ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും ഏ​ത് അ​വ​സ​ര​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഡെ​യ്​​ലി​വെ​യ​ർ ക​ല​ക്ഷ​നു​ക​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​രം ന​വീ​ക​രി​ച്ച ഷോ​റൂ​മി​ലു​ണ്ട്. വി​വാ​ഹ പ​ർ​ച്ചേ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും സ്വ​ർ​ണ​ത്തി​ന്റെ വി​ല വ​ർ​ധ​ന​വി​ൽ​നി​ന്ന് സം​ര​ക്ഷ​ണം കി​ട്ടാ​ൻ വി​ല​യു​ടെ 5 ശ​ത​മാ​നം മു​ത​ൽ ന​ൽ​കി മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്യാ​നു​ള്ള വെ​ഡ്ഡിങ് അ​ഡ്വാ​ൻ​സ്​ സൗ​ക​ര്യ​വും മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ലു​ണ്ട്. MALABAR GOLD മ​ല​ബാ​ർ​ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്​ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ച മ​ഞ്ചേ​രി​യി​ലെ ഷോ​റൂം പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ, കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​കെ. ഹം​സ, മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ, മു​ൻ എം.​എ​ൽ.​എ എം. ​ഉ​മ്മ​ർ, മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ്, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്​ ഇ​ന്ത്യ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജിങ് ഡ​യ​റ​ക്ട​ർ ഒ. ​അ​ഷ​ർ, മ​ല​ബാ​ർ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടിവ് ഡ​യ​റ​ക്ട​ർ​മാ​രാ​യ സി. ​മാ​യി​ൻ കു​ട്ടി, കെ.​പി. വീ​രാ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ സ​മീ​പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story