Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാംസ്കാരിക സംഗമം

സാംസ്കാരിക സംഗമം

text_fields
bookmark_border
സാംസ്കാരിക സംഗമം
cancel
ചങ്ങരംകുളം: മതേതര ഭാരതമെന്ന മഹിതപാരമ്പര്യം തകർത്ത് ഏതെങ്കിലും ഒരുസംസ്കാരം അടിച്ചേൽപിക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുൻ രാജ്യസഭാംഗം സി. ഹരിദാസ് അഭിപ്രായപ്പെട്ടു. തിരുവേഗപ്പുറ മുഹമ്മദ് മുസ്​ലിയാരുടെ വിയോഗത്തിന്‍റെ 27ാം ആണ്ടിന് തുടക്കംകുറിച്ച് മാങ്ങാട്ടൂരിൽ നടന്ന സാംസ്കാരിക സംഗമത്തിൽ മഹല്ല് കമ്മിറ്റിയുടെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞിമോൻ മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. കാലടി പഞ്ചായത്ത് പ്രസിഡന്‍റ്​ അസ്​ലം തിരുത്തി ഉദ്ഘാടനം ചെയ്തു. കേരള മദ്​റസാധ്യാപക ക്ഷേമബോർഡ് ഡയറക്ടർ സിദ്ദീഖ് മൗലവി അയിലക്കാട് മുഖ്യപ്രഭാഷണം നടത്തി. ഫോട്ടോ: സി. ഹരിദാസിനെ മാങ്ങാട്ടൂർ മഹല്ല് കമ്മിറ്റി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story