Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:44 AM IST Updated On
date_range 22 Aug 2022 1:44 AM ISTവിദ്യാഭ്യാസ പുരസ്കാര വിതരണം
text_fieldsbookmark_border
തളി: ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. ഖതീബ് ഇസ്മായിൽ റഹ്മാനി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ മരുതൂർ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. അബൂബക്കർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഉമ്മർ മുള്ളൂർക്കര, ടി.എസ്. മമ്മി, ഷെഹീർ ദേശമംഗലം, നൗഷാദ് അൻവരി, പി.എച്ച്. ഇസ്മായിൽ, കെ.പി. ഇസ്മായിൽ, ടി.എം. നാസർ, മൊയ്തീൻകുഞ്ഞ്, സലീം എന്നിവർ സംസാരിച്ചു. TCT ERMPT 18/21/2022 11:07:16 PM തളി ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യസ പുരസ്കാര വിതരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
