Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല ആശുപത്രിയിലേക്ക്...

ജില്ല ആശുപത്രിയിലേക്ക് ഡി.വൈ.എഫ്. ഐ മാർച്ച്‌

text_fields
bookmark_border
ജില്ല ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്‌ പെരിന്തൽമണ്ണ: ജില്ല ആശുപത്രിയോടുള്ള ജില്ല പഞ്ചായത്തിന്‍റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തിങ്കളാഴ്ച രാവിലെ 10ന് പ്രതിഷേധ മാർച്ച് നടത്തും. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. അനീഷ് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story