Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്ണടച്ച്​...

കണ്ണടച്ച്​ തെരുവുവിളക്കുകൾ; യൂത്ത് ലീഗ് പ്രതിഷേധിച്ചു

text_fields
bookmark_border
കണ്ണടച്ച്​ തെരുവുവിളക്കുകൾ; യൂത്ത് ലീഗ് പ്രതിഷേധിച്ചു
cancel
പെരിന്തൽമണ്ണ: നഗരത്തിലെ തെരുവുവിളക്കുകൾ കേടുവന്ന് മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താത്ത നഗരസഭ ഭരണസമിതിയുടെ നിലപാടിൽ മുസ്​ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. നഗരസഭയെ ആകമാനം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇടത്​ ഭരണസമിതിക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന്​ ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധ സംഗമം മുനിസിപ്പൽ മുസ്​ലിം ലീഗ് സെക്രട്ടറി അൻവർ കളത്തിൽ ഉദ്ഘാടനം ചെയ്തു. നിസാം അധ്യക്ഷത വഹിച്ചു. ജാഫർ പത്തത്ത്, തെക്കത്ത് ഉസ്മാൻ, ഉനൈസ്, ശരീഫ്, സൈദ് ഉമർ, സക്കീർ, മൂസ കുറ്റീരി, അബ്ബാസ്, ഫൈസൽ പാക്കത്ത്, കെ.എം. റാഷിക്​, അഫാർ, റഹീസ് എന്നിവർ നേതൃത്വം നൽകി. mcpmna 3 yuthleeg prathishedam പെരിന്തൽമണ്ണ നഗരസഭയിൽ തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ യൂത്ത് ലീഗിന്‍റെ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story