Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമ്മാന പദ്ധതി...

സമ്മാന പദ്ധതി നറുക്കെടുപ്പ്

text_fields
bookmark_border
മലപ്പുറം: 'ഖാദി ഓണം മേള-2022' ആഴ്ച തോറുമുള്ള സമ്മാന പദ്ധതിയിലെ ഈ ആഴ്ചയിലെ ജില്ലതല നറുക്കെടുപ്പ് മലപ്പുറം കോട്ടപ്പടി ഖാദി ഷോറൂമില്‍ വണ്ടൂര്‍ എ.ഇ.ഒ എ. അപ്പുണ്ണി നിര്‍വഹിച്ചു. 141452 ആണ് സമ്മാനർഹമായ കൂപ്പണ്‍ നമ്പര്‍. ഖാദി ബോര്‍ഡ് ജില്ല പ്രോജക്ട് ഓഫിസര്‍ എസ്. കൃഷ്ണ, നഗരസഭ കൗണ്‍സിലര്‍ സുരേഷ്​, ജില്ല ഖാദി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story