Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീവനക്കാരും അധ്യാപകരും...

ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി

text_fields
bookmark_border
മലപ്പുറം: ഒരുമാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്​.ഇ.ടി.ഒയുടെ നേതൃത്വത്തിൽ . തുടർന്ന് സിവിൽ സ്റ്റേഷനിൽ നടന്ന പൊതുയോഗം കെ.എസ്​.ടി.എ സംസ്ഥാന ട്രഷറർ ടി.കെ.എ. ഷാഫി ഉദ്ഘാടനം ചെയ്തു. എഫ്.എസ്​.ഇ.ടി.ഒ ജില്ല സെക്രട്ടറി കെ. വിജയകുമാർ, കെ.ജി.ഒ.എ ജില്ല ജോയൻറ് സെക്രട്ടറി എച്ച്.പി. അബ്ദുൽമെഹറൂഫ്, പി.എസ്​.സി എംപ്ലോയീസ്​ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽബാബു, പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പടം-mm ngo Bonus prakadanam എഫ്.എസ്​.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും മലപ്പുറത്ത് നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story