Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:27 AM IST Updated On
date_range 20 Aug 2022 1:27 AM ISTഅധ്യാപക നിയമനം
text_fieldsbookmark_border
മലപ്പുറം: ചുള്ളിക്കോട് ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ ഗണിതം അധ്യാപക (ജൂനിയര്‍) തസ്തികയില്‍ താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 22ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2757030. ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ (ഒന്ന്) ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് 23ന് രാവിലെ 11ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story