Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോലഴിയിൽ പാചകവാതകം...

കോലഴിയിൽ പാചകവാതകം ചോർന്ന് തീപിടുത്തം

text_fields
bookmark_border
കോലഴി: പാചകവാതകം ചോർന്ന് വീടിന് തീപിടിച്ചു. വീട്ടിലെ ടി.വി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും വീടിന്റെ വൈദ്യുതി വയറിങ്ങുകളും നശിച്ചു. വീടിന്‍റെ അടുക്കള ഭാഗവും ഭാഗീകമായി കത്തിനശിച്ചു. കോലഴി സെന്റ ബെനഡിക്ട് പള്ളിക്ക് സമീപം തൈക്കാടൻ ജോൺസന്റെ വീട്ടിലാണ് തീപിടുത്തം. പാചക വാതക സിലിണ്ടറിൽനിന്ന്​ അടുപ്പിലേക്കുള്ള പൈപ്പ് ലൈനിലെ ചോർച്ചയെ തുടർന്ന് തീ പടരുകയായിരുന്നു. തൃശൂർ അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. ആളപായമില്ല. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളെല്ലാം നശിച്ചു. tct_chr9-kolazhy- കോലഴിയിൽ പാചകവാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ച ഫ്രിഡ്ജും ഉപകരണങ്ങളും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story