Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

text_fields
bookmark_border
വിജയികളെ അനുമോദിച്ചു
cancel
തച്ചിങ്ങനാടം: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ഒറവമ്പുറം തോട്ടിന്‍റക്കര മുസ്​ലിം ലീഗ്, യൂത്ത്‌ ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.പി. ജുമൈല, മുസ്​ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി വി. ഹംസ, കെ.സി. ഇബ്രാഹിം, കെ.പി. ഇബ്രാഹിം, ശിഹാബ്, പുവ്വത്തി ഷഹബാസ് എന്നിവർ സംസാരിച്ചു. പടം mc mltr 1 msf adharam ഒറവമ്പുറം തോട്ടിന്‍റക്കര മുസ്​ലിം ലീഗ്, യൂത്ത്‌ ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ച ഉന്നത വിജയികൾ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എയോടൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story