Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:27 AM IST Updated On
date_range 19 Aug 2022 1:27 AM ISTഅക്രഡിറ്റഡ് ഓവർസിയർ നിയമനം
text_fieldsbookmark_border
നിലമ്പൂർ: നഗരസഭ കാര‍്യാലയത്തിൽ അയ്യങ്കാളി നഗരസഭ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ താൽക്കാലികമായി കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസിയറെ നിയമിക്കുന്നു. ആഗസ്റ്റ് 25ന് രാവിലെ 11ന് നഗരസഭ ഓഫിസിൽ കൂടിക്കാഴ്ച നടത്തും. യോഗ‍്യത: അപേക്ഷകർ 18നും 35നും മധ്യേ പ്രായമുള്ളവരും മൂന്നുവർഷത്തെ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ, അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story