Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശ്രീകൃഷ്ണജയന്തി ആഘോഷം

ശ്രീകൃഷ്ണജയന്തി ആഘോഷം

text_fields
bookmark_border
ശ്രീകൃഷ്ണജയന്തി ആഘോഷം
cancel
കാളികാവ്: കാളികാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി, അഷ്ടമിരോഹിണി ആഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. മാതൃസമിതിയുടെ നേതൃത്വത്തിൽ വിഷ്ണുസഹസ്രനാമം, ചതുശ്ശതം ചടങ്ങുകളും നടന്നു. രാജഗോപാലൻ ഭൂദാനത്തിന്‍റെ പ്രഭാഷണവും ഉണ്ടായി. വൈകീട്ട് നടന്ന വർണാഭമായ മഹാശോഭ യാത്രയിൽ അഞ്ഞൂറിലധികം ഭക്തജനങ്ങൾ പങ്കെടുത്തു. കാളികാവ് ഭഗവതി ക്ഷേത്ര ഭാരവാഹികളായ എൻ. പത്മനാഭൻ, സെക്രട്ടറി എസ്.കെ. ശശികുമാർ, എൻ.ബി. സുരേഷ്‌കുമാർ, കൺവീനർമാർ ചിന്നൻ മനീരീ, കെ.വി. സുരേഷ്ബാബു, മോഹനൻ പാറശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. kkv sobhayathra .jpg കാളികാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രയിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story